കുറവിലങ്ങാട് ഇലയ്ക്കാട് കുമരംപറമ്പിൽ സി.എം വാസുദേവൻ നിര്യാതനായി

New Update

publive-image

Advertisment

കുറവിലങ്ങാട്: ഇലയ്ക്കാട് കുമരംപറമ്പിൽ സി.എം വാസുദേവൻ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ചെല്ലമ്മ ആളോത്ത് കുടുംബാഗം. മക്കൾ: രേഖാ ഷിബി, രാജിൽ കെ.വി (വനിതാ ശിശു വികസന വകുപ്പ്, ഏറ്റുമാനൂർ). മരുമക്കൾ: ഷിബി നെടുമലയിൽ (പെരുവ), മീനു കെ.എസ് മഴുവൻചേരി (മാന്നാനം).

Advertisment