കുന്നപ്പിള്ളിൽ കെ.വി.മാത്യുവിന്റെ ഭാര്യ എൽസി നിര്യാതയായി

New Update

publive-image

Advertisment

കരിമണ്ണൂർ :കുന്നപ്പിള്ളിൽ കെ.വി.മാത്യു വിന്റെ ഭാര്യ എൽസി (71 ) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് കരിമണ്ണൂർ സെന്റ് മേരിസ് ഫൊറോനാ പള്ളിയിൽ. പരേത അഞ്ചിരി മുണ്ടയ്ക്കൽ കുടുംബാംഗം.

മക്കൾ:ജോമി, (സ്റ്ററ്റിസ്റ്റിക്സ് വകുപ്പ് ഇടുക്കി) ബിസ്മി (ഗ്രാമ പഞ്ചായത്ത് ഓഫീസ് മുത്തോലി) ജോബിൻ(രജിസ്ട്രേഷൻ വകുപ്പ് തൊടുപുഴ) മരുമക്കൾ: മഞ്ചു ,വരിക്കയിൽ, കാമാക്ഷി, (സൗദി) സൂരജ് പുളിയം മാക്കൽ, (ചേർപ്പുങ്കൽ) നിഷ,വെട്ടുകല്ലേൽ, കൊടുവേലി, (അബുദാബി)

Advertisment