/sathyam/media/post_attachments/VemOAXzXJ20k51VM7DPv.jpg)
ഇടവെട്ടി പ്രണവം ലൈബ്രറിയുടെയും ഡിപ്പോ അംഗൻ വാടിയുടെയും ആഭിമുഖ്യത്തിൽ ശിശുദിനാഘോഷം വിവിധ പരിപാടികളോടെ ആചരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് ഷീജ നൗഷാദ് യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറുന്മാരായ സുജാത ശിവൻ നായർ, ബിന്ദു ശ്രീകാന്ത് , ഡിപ്പോ അംഗൻവാടി പ്രവർത്തകരായ പത്മാവതി രഘുനാഥ്, ഓമന. തെക്കുംഭാഗം അംഗൻവാടി പ്രവർത്തക രാധാമണി കെ.എൻ . പ്രണവം ലൈബ്രറി പ്രസിഡന്റ് റ്റി.സി ചാക്കോ , സെക്രട്ടറി റ്റി.സി ചാക്കോ , വനിതാ വേദി സെക്രട്ടറി ഈശ്വരി , നെഹ്റു യുവകേന്ദ്ര വോളന്റിയർന്മാരായ വിൽസൺ മൈലാട്ടൂർ , അനന്തു , എന്നിവർ നേതൃത്വം നൽകി. ശിശുദിന റാലി കുട്ടികളുടെ പരിപാടികൾ എന്നിവ സംഘടിപ്പിച്ചു.