കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ്‌ റിട്ട. ലൈബ്രേറിയൻ പൊടിമറ്റം കുരിശുകുന്നേൽ നിക്ലാവോസ് നിര്യാതനായി

New Update

publive-image

കാഞ്ഞിരപ്പള്ളി: പൊടിമറ്റം കുരിശുകുന്നേൽ നിക്ലാവോസ് (സുഹൃത്ത്, 64) നിര്യാതനായി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജ്‌ മുൻ ലൈബ്രേറിയനാണ്. സംസ്‌കാരം ഇന്ന്‌ മൂന്നിന് പൊടിമറ്റം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

Advertisment

ഭാര്യ ഷേര്‍ളി (ചേമ്പളം കാരക്കാട്ട് കുടുംബാംഗം). മക്കള്‍: സാം എൻ . സെബാസ്റ്റ്യൻ ( സെന്റ് ഡൊമിനിക്‌സ് കോളജ്, കാഞ്ഞിരപ്പള്ളി), സോണിയ കെ.എൻ (സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍, ആനക്കല്ല്).  മരുമകൾ : ബിൻസി തിരുവാതുക്കൽ (തങ്കമണി).

Advertisment