ബൈക്കുകളിലെത്തിയ സംഘം തോട്ടയെറിഞ്ഞു; ആലപ്പുഴയില്‍ യുവാവിന് ദാരുണാന്ത്യം

New Update

publive-image

ആലപ്പുഴ: ബൈക്കുകളിലെത്തിയ സംഘത്തിന്റെ തോട്ടയേറിൽ യുവാവ് കൊല്ലപ്പെട്ടു. തോണ്ടൻകുളങ്ങര കിളിയംപറമ്പ് സ്വദേശി അരുൺ (32) ആണ് മരിച്ചത്. കിളിയംപറമ്പ് ശ്മശാനത്തിനു സമീപമാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് പിടികൂടിയെന്നാണ് സൂചന.

Advertisment
Advertisment