മലമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 കെവി ലൈനിൽ അറ്റകുറ്റപണി: വൈദ്യുതി വിതരണം തടസ്സപ്പെടും; രാവിലെ 8 മുതൽ വൈകിട്ട് 5.30  വരെ

New Update

publive-image

Advertisment

മലമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 കെവി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ താഴെ പറയുന്ന സ്ഥലങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5.30  വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

ചെക്കിനിപ്പാടം, മൈത്രി നഗർ, ശാസ്താനഗർ, തോട്ടപ്പുര, ഹൗസിംഗ് ബോർഡ്, ക്വാറി, ക്വാറി കനാൽ, മന്തക്കാട്, മിൽമ, മഹാദേവപുരം, ശാസ്താ കോളനി, വൃന്ദാവൻനഗർ എന്നീ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസ്സപ്പെടും.

Advertisment