പ്ലസ് വണ്‍ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

New Update

publive-image

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കന്ററി, വോക്കഷണൽ ഹയർ സെക്കന്ററി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഫലം രാവിലെ പതിനൊന്ന് മണിയോടെ ഹയർ സെക്കന്ററി വെബ് സൈറ്റിൽ ലഭ്യമാകും.

Advertisment
Advertisment