New Update
/sathyam/media/post_attachments/Nrj81iseCPDVk2zh6NSj.jpg)
കാസർകോട്: അരിയിരുത്തിയിൽ മണ്ണുമാന്തി യന്ത്രത്തിനു മുകളിൽ തെങ്ങ് വീണു ഓപ്പറേറ്ററായ തമിഴ്നാട്ടുകാരന്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഫിനു എന്ന സദയനെ അപകടത്തിനുശേഷം ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണു മരിച്ചത്. മലയോര ഹൈവേ നിർമാണം നടക്കുന്ന ചിറ്റാരിക്കാൽ-ചെറുപുഴ റൂട്ടിൽ അരിയിരുത്തിയിൽ മണ്ണു നീക്കം ചെയ്യുന്നതിനിടെയാണ് അപകടം.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us