പൈകയിലെ ആദ്യകാല വ്യാപാരിയും എ വണ്‍ ഹോട്ടല്‍ ഉടമയുമായ കെ.കെ. നാരായണന്‍ നിര്യാതനായി

New Update

publive-image

പാലാ: പൈകയിലെ ആദ്യകാല വ്യാപാരിയും എ വണ്‍ ഹോട്ടല്‍ ഉടമയുമായ ഇടമറ്റം കിടിഞ്ഞന്‍കുഴിയില്‍ കെ.കെ. നാരായണന്‍ (92) നിര്യാതനായി. സംസ്‌കാരം നാളെ (തിങ്കളാഴ്ച) രാവിലെ 11 മണിക്ക് ഇടമറ്റത്ത് വീട്ടുവളപ്പില്‍ നടക്കും.

Advertisment
Advertisment