പാലക്കാട് നെയ്തരംപുള്ളി എൻ.എസ്.എസ് കരയോഗം തെരഞ്ഞെടുപ്പ്  പൊതുയോഗം സംഘടിപ്പിച്ചു

New Update

publive-image

പാലക്കാട് : നെയ്തരംപുള്ളി എൻ.എസ്.എസ് കരയോഗം തെരഞ്ഞെടുപ്പ്  പൊതുയോഗം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ .കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു കരയോഗം പ്രസിഡൻ്റ് രമേഷ് അല്ലത്ത് അദ്ധ്യക്ഷത വഹിച്ചു ,  യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി താലൂക്ക് യൂണിയൻ കമ്മിറ്റി അംഗവും എം.എസ്.എസ് കോർഡിനേറ്റുറമായ എം.ദണ്ഡപാണി , ഹരിദാസ് മച്ചിങ്ങൽ എന്നിവർ ആശംസകളർപ്പിച്ചു പ്രസംഗിച്ചു.

Advertisment

ചടങ്ങിൽ കലാ കായിക വിദ്യഭ്യാസ രംഗത്ത് മികവ് തെളിയിച്ച വരെ അനുമോദിച്ചു. കരയോഗം വനിതാസമാജം ഭാരവാഹികളായി രമേഷ് അല്ലത്ത് ( പ്രസിഡൻ്റ് ) വി. മുരളിധരൻ മേനോൻ ( വൈ പ്രസി ) ജി.കെ പിള്ള ( സെക്രട്ടറി) കെ.പി ഗോപിനാഥ മേനോൻ ( ജോ. സെക്ര) വി.മധുസൂദനൻ ( ട്രഷറർ) യുണിയൻ പ്രതിനിധിയായി സി.ജയചന്ദ്രനെയും തിരഞ്ഞെടുത്തു. വനിതാ സമാജം ഭാരവാഹികളായി എ. സരസ്വതി ( പ്രസിഡൻ്റ്) ഗീതാ രാധാകൃഷ്ണൻ ( വൈ. പ്രസി) എസ്. ഷീജ ( സെക്രട്ടറി) കെ.മഞ്ജുള  ( ജോ. സെക്ര) ഉഷാ വിജയൻ ( ട്രഷറർ)

Advertisment