കുറവിലങ്ങാട് ദേവ മാതാ കോളേജിൽ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

New Update

publive-image

കോട്ടയം: ദേവമാതാ കോളേജ് എൻഎസ്എസ് ഫസ്റ്റ് ഇയർ വോളണ്ടിയേഴ്സി നു വേണ്ടി ഓറി യന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു . ഡിസംബർ പതിനേഴാം തീയതി 'എൻഎസ്എസ് വോളണ്ടിയേഴ്സിന്റെ സാമൂഹിക പ്രതിബദ്ധത 'എന്ന വിഷയത്തിൽ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോക്ടർ ജയ്സൺ പി. ജേക്കബ് ക്ലാസിന് നേതൃത്വം നൽകി.

Advertisment

പുതുതായി എൻഎസ്എസ് വോളണ്ടിയേഴ്സ് ആയി മെമ്പർഷിപ്പ് എടുത്ത് 100 കുട്ടികൾക്കാണ് ക്ലാസ്സ്‌ പ്രയോജനപ്പെട്ടത്. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രൊഫസർ ആൽഫിൻ ചാക്കോ സ്വാഗതവും ഡോ.ആൻസി സബാസ്റ്റ്യൻ നന്ദിയും പറഞ്ഞു

Advertisment