New Update
Advertisment
ജോസ് പുരം :(ഇടുക്കി )ഊരോത്ത് സെബാസ്‌റ്റിയന്‍ ജോസഫ് (73 ) നിര്യാതനായി. സംസ്‌കാരം ഇന്ന് (ചൊവ്വ) ഉച്ചകഴിഞ്ഞ് രണ്ടിന് ജോസ് പുരം സെന്റ് ജോസഫ് പള്ളിയില്‍. കോണ്‍ഗ്രസ് മുന്‍ വാര്‍ഡ് പ്രസിഡന്റാണ്. ഭാര്യ ഏലിയാമ്മ വെച്ചൂച്ചിറ കാച്ചാണത്ത് കുടുംബാംഗം.
മക്കള്‍: സണ്ണി സെബാസ്റ്റ്യന്‍, അഡ്വ. സാബു സെബാസ്റ്റ്യന്‍ (യുകെ), ആഷ ആന്റണി (എഫ്,സിഐ മാനേജര്‍ ബാംഗ്ലൂര്‍, സനോജ് സെബാസ്‌റ്റിയന്‍. മരുമക്കള്‍: സോളി സണ്ണി അരഞ്ഞാണിയില്‍ (തൊടുപുഴ), ഷെജി സാബു തൊട്ടിയില്‍, ആവോലി (യുകെ), ആന്റണി മണമേല്‍, എടത്വ (സൂപ്രണ്ട് റെയില്‍വേ കൊല്ലം), രാജി സനോജ് കല്ലുവേലില്‍, വണ്ടമറ്റം( സ്‌റ്റാഫ് നഴ്‌സ് ,മെഡിക്കല്‍ കോളജ്)