പി.ടി. തോമസിന്റെ വിയോഗം; വി.എന്‍. വാസവന്റെ സ്വീകരണ പരിപാടി പാലാ നഗരസഭ മാറ്റിവച്ചു

New Update

publive-image

പാലാ: പി.ടി. തോമസ് എംഎല്‍എയുടെ നിര്യാണത്തെ തുടര്‍ന്ന് പാലാ നഗരസഭ നാളെ മന്ത്രി വി.എന്‍. വാസവന് നല്‍കാനിരുന്ന സ്വീകരണ പരിപാടി മാറ്റിവച്ചു.

Advertisment

നാളെ ഉച്ചയ്ക്ക് 1.30-നാണ് കൗണ്‍സില്‍ യോഗത്തോടനുബന്ധിച്ച് മന്ത്രിക്ക് സ്വീകരണം നല്‍കാന്‍ നിശ്ചയിച്ചിരുന്നത്.

എന്നാല്‍ പി.ടി. തോമസ് എംഎല്‍എയുടെ നിര്യാണത്തെ തുടര്‍ന്ന് മന്ത്രിയുടെ ഔദ്യോഗിക പരിപാടികളില്‍ മാറ്റം വന്നതിനാല്‍ സ്വീകരണം മാറ്റിവയ്ക്കുകയായിരുന്നുവെന്ന് ചെയര്‍മാന്‍ അറിയിച്ചു.

Advertisment