New Update
/sathyam/media/post_attachments/R7c4FDzxK9fjsva85AlU.jpg)
കണ്ണൂർ: കണ്ണൂർ ജില്ലയിലെ മാടായിപ്പാറയിൽ കെ റെയിലിനായി സ്ഥാപിച്ച സർവേക്കല്ല് പിഴുതെറിഞ്ഞ നിലയിൽ. പാറക്കുളത്തിനരികിൽ കുഴിച്ചിട്ട എൽ 1993 നമ്പർ സർവേക്കല്ലാണു സ്ഥാപിച്ച സ്ഥലത്തു നിന്നു പിഴുതെടുത്തു കുറച്ചകലെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തു സ്ഥാപിച്ച മറ്റു കല്ലുകൾ സുരക്ഷിതമാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us