New Update
/sathyam/media/post_attachments/Ueq6v4EkvxZ3Qmw2n838.jpg)
ഷാര്‍ജ: മലയാളി യുവതി ഷാര്‍ജയില്‍ ന്യുമോണിയ ബാധിച്ച് മരിച്ചു. പാലാ പുതുമന എലിസബത്ത് ജോസ് (എയ്മി) ആണ് മരിച്ചത്. 36 വയസായിരുന്നു. സംസ്‌കാരം ഇന്ന് (ജനുവരി 14, വെള്ളി) രാവിലെ 9.30-ന് പാലാ കത്തീഡ്രല്‍ പള്ളിയില്‍ നടക്കും.
Advertisment
വള്ളിക്കാട്ട് പുത്തൻപുരയ്ക്കൽ എബി എബ്രഹാമിന്റെ മകളാണ്. ഭർത്താവ്: പുതുമന ജോസ് എബ്രഹാം, മകൾ: ജുവാൻ ജോസ്.
കേന്ദ്ര ആരോഗ്യമന്ത്രാലയം വഴി സുരേഷ് ഗോപി എംപി നടത്തിയ ഇടപെടലാണ് മൃതദേഹം വേഗം നാട്ടിലെത്തിക്കാന്‍ സഹായിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us