ചൈനയെ പുകഴ്ത്തുന്നവർ ചൈനയിലേക്ക് പോകണമെന്ന് തൃണമൂൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സലിൻ കൊല്ലംകുഴി

New Update

publive-image

ചൈനയെ പുകഴ്ത്തുന്നവർ ചൈനയിലേക്ക് പോകണമെന്ന് തൃണമൂൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സലിൻ കൊല്ലംകുഴി. ഇന്ത്യയെ എന്നും കടന്നാക്രമിക്കാൻ ശ്രമിക്കുകയും, ഭാരതത്തിന്റെ അതിർത്തികളിൽ എന്നും യുദ്ധസമാധമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നത് ചൈനയും പാക്കിസ്ഥാനുമാണ്.

Advertisment

ഇന്ത്യൻ അതിർത്തി പ്രദേശം കൈയ്യടക്കാൻ ശ്രമിക്കുന്ന ചൈനയെ വാഴ്ത്തി പാടുന്നവരെ നാട് കടത്തുകയാണ് വേണ്ടത്. ഭാരതത്തിന്റെ മണ്ണിൽ വിളയുന്ന സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന നമ്മുടെ തന്നെ ദേശത്തെ ചിത്രശക്തികളെ ഒറ്റപ്പെടുത്തണമെന്നും സലിൻ കൊല്ലംകുഴി പറഞ്ഞു.

Advertisment