New Update
/sathyam/media/post_attachments/4Mm0jqeB7U1rTQXN1Txi.jpg)
മനസ്സ് സാഹിത്യവേദി രണ്ടാമത് കവിത രചന മത്സരത്തിൽ വിജയികൾ ആയവരെ പ്രഖ്യാപിച്ചു.
Advertisment
ഒന്നാം സ്ഥാനം:അനസ് മാള, രണ്ടാം സ്ഥാനം:സോയ നായർ, മൂന്നാം സ്ഥാനം:ജയശ്രീ രാജേന്ദ്രൻ. വിജയികൾക്ക് മനസ്സ് സാഹിത്യവേദി പുസ്തകങ്ങൾ സമ്മാനമായി നൽകും. ഡോ സുഭാഷ് പഴകുളം, മാധ്യമ പ്രവർത്തകൻ ബിനു മാവേലിക്കര, റജി വി ഗ്രീൻലാൻഡ് എന്നിവരടങ്ങിയ പാനൽ ആയിരുന്നു വിധികർത്താക്കൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us