New Update
Advertisment
തൃശൂർ: ജില്ലയിൽ ടി പി ആർ ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ നാളെ (ജനുവരി 18) നടത്താനിരുന്ന കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ജില്ലാതല ബി.എം.സി ട്രെയിനിംഗ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവീസ് മാസ്റ്ററും തൃശൂർ ജില്ലാ കോർഡിനേറ്റർ ഫെബിൻ ഫ്രാൻസിസും അറിയിച്ചു.