എസ്. എൻ. ഡി. പി. യോഗം മീനച്ചിൽ യൂണിയൻ മുൻ പ്രസിഡന്റ് പി.ജി. അനിൽ കുമാറിന്റെ അമ്മ മീനാക്ഷിയമ്മ നിര്യാതയായി

New Update

publive-image

പാലാ : എസ്. എൻ. ഡി. പി. യോഗം മീനച്ചിൽ യൂണിയൻ മുൻ പ്രസിഡന്റ് പി.ജി. അനിൽ കുമാറിന്റെ അമ്മ മീനാക്ഷിയമ്മ നിര്യാതയായി. റിട്ട. എസ്.ബി.ടി. ഓഫീസറും ഇപ്പോൾ പാലാ ടൗൺ ശാഖാ പ്രസിഡൻ്റുമായ പി.ജി. അനിൽ കുമാറിന്റെ അമ്മ മീനാക്ഷിയമ്മ ഇന്നു പുലർച്ചെയാണ് നിര്യാതയായത്.

Advertisment

പാലാ വെള്ളാപ്പാട് പതുപ്പള്ളിൽ പരേതനായ ഗോപാലൻ്റെ ഭാര്യയാണ്. സംസ്ക്കാരം നാളെ (21.1.2022 വെള്ളി) രാവിലെ 11-ന് പാലാ മുനിസിപ്പൽ പൊതുശ്മാശനത്തിൽ.
ഭൗതികദ്ദേഹം വെള്ളിയാഴ്ച 8.30 ന് വെള്ളാപ്പട്ടെ വസതിയിൽ കൊണ്ടു വരും.
മറ്റു മക്കൾ: പി.ജി. അംബികാ ദേവി (മുളന്തുരുത്തി), ഡോ. പി.ജി. അജിതാ ദേവി (റിട്ട. പ്രിൻസിപ്പൽ ഗവ. കോളജ് കണ്ണൂർ), കേണൽ പി.ജി. അനിലാദേവി (ലക്നൗ )

മരുമക്കൾ: പീതാംബരൻ (റിട്ട. വെഹിക്കിൾ സൂപ്പർ വൈസർ കെ.എസ്. ആർ. ടി. സി. ), ബീനാ ത്തന്നൽ കുമാർ (റിട്ട. റവന്യൂ ഉദ്യോഗസ്ഥ , മീനച്ചിൽ താലൂക്ക് ഓഫീസ്, പാലാ), സി.ബി. ബാബു (ദുബായ്), കേണൽ സഞ്ജയ് (ലക്നൗ ) പി.ജി. അനിൽകുമാറിൻ്റെ ഫോൺ നമ്പർ- 944711 2172

Advertisment