സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി എം.എം. വര്‍ഗീസ് തുടരും

New Update

publive-image

Advertisment

തൃശൂര്‍: സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി എം.എം. വര്‍ഗീസ് തുടരും. 44 അംഗ ജില്ലാ കമ്മിറ്റിയിൽ 12 പേര്‍ പുതുമുഖങ്ങളാണ്.

Advertisment