New Update
/sathyam/media/post_attachments/teI6GQiO8iX4PKE0AEMh.jpg)
കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ഭരണഘടനാ സാക്ഷരതാ പരിപാടിയുടെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ രാത്രി 7 ന് നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് ഇന്ത്യന്‍ ഭരണഘടനയെ കുറിച്ച് പ്രഭാഷണം നടത്തും. https://www.facebook.com/PS.SreekalaDirector/ എന്ന സാക്ഷരതാമിഷന്‍ ഡയറക്ടറുടെ ഓഫീഷ്യല്‍ എഫ് ബി പേജിലാണ് സ്പീക്കറുടെ ലൈവ് പ്രഭാഷണം നടക്കുന്നത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us