മലപ്പുറത്ത് വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു; മൃതദേഹത്തിന് ചുറ്റും തമ്പടിച്ച് ആനക്കൂട്ടം

New Update

publive-image

മലപ്പുറം: കരുളായി മാഞ്ചീരിയിൽ ആദിവാസി വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. ചോലനായ്ക്ക കോളനിയിലെ കരിമ്പുഴ മാതനാണ് (70) മരിച്ചത്. മൃതദേഹത്തിന് ചുറ്റും ആനക്കൂട്ടം തമ്പടിച്ചതിനാല്‍ സ്ഥലത്തേക്ക് ആര്‍ക്കും എത്താന്‍ സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. 2002 ൽ രാഷ്ട്രപതിയുടെ ക്ഷണപ്രകാരം ഡല്‍ഹിയിലെത്തി റിപബ്ലിക് പരേഡ് നേരിട്ട് കണ്ടിട്ടുള്ള ആളാണ് മാതൻ.

Advertisment
Advertisment