New Update
Advertisment
കാക്കനാട് : പരേതനായ മുൻ തൃക്കാക്കര പഞ്ചായത്ത് മെമ്പർ പൂതിയാത്ത് നാരായണൻ നായരുടെ ഭാര്യ പാലച്ചുവട് മഠത്തിക്കുടി വീട്ടിൽ ചെല്ലമ്മ (92) അന്തരിച്ചു.
മക്കൾ എം.എൻ.രാധാകൃഷ്ണൻ നായർ (റിട്ടയ്ഡ് സെയിൽ ടാക്സ് ) ശൈലജ, എം.എൻ . ജയപ്രകാശ് (ഡി എൻ ഡയറി ഫാം) എം.എൻ. ഗിരി (നാഷണലിസ്റ്റ് കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി, എൻ.ഡി.എ സംസ്ഥാന സമിതിയംഗം) മരുമക്കൾ എം.ആർ. മുരളീധരൻ (റിട്ട യ്ഡ് എച്ച്.എം.ടി) വിജയലക്ഷമി, രേണുക.
സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. നിര്യാണത്തിൽ നാഷണലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ് അനുശോചിച്ചു