തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു

New Update

publive-image

Advertisment

തിരുവനന്തപുരം: ധനുവച്ചപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. വ്യാഴാഴ്ച പുലര്‍ച്ചെ ധനുവച്ചപുരം എന്‍.എസ്.എസ്. കോളേജിന് സമീപമാണ് ആക്രമണമുണ്ടായത്.

കോളേജ് ഗേറ്റിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. കോളേജ് വളപ്പിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. കോളേജിന് പുറത്തെ കൊടിമരങ്ങളും നശിപ്പിച്ചിട്ടുണ്ട്.

Advertisment