New Update
Advertisment
ഗ്രാഫിക് ഡിസൈനര്‍ കോഴ്സ് പഠിക്കുവാന്‍ ഇടുക്കി ജില്ലയില്‍ നിന്നും അവസരം. 216 മണിക്കൂര്‍ (6 മാസം) ദൈര്‍ഘ്യം ഉള്ള കോഴ്സ് അസാപ് കേരള ആണ് ഒരുക്കുന്നത്. 50% സബ്സിഡിയോടെ വീടുകളില്‍ ഇരുന്നു ഓണ്‍ലൈന്‍ ആയി കോഴ്സ് പഠിക്കാം. ബിരുദധാരികളായ റൂറല്‍ യുവതികള്‍ക്കാണ് നിലവില്‍ ഈ കോഴ്സ് പഠിക്കാന്‍ സാധിക്കുന്നത്.
പ്രായപരിധി - 26 വയസ്, കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റന്‍സ് ലഭ്യമാക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9400774566 / 9895006316/ 9495999643 , https://asapkerala.gov.in/course/graphic-designer/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.