New Update
Advertisment
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേക്ക് സമീപത്തെ പുല്‍ത്തകിടിയില്‍ തീപിടിത്തം. പക്ഷികളെ ഓടിക്കാൻ പടക്കം പൊട്ടിച്ചതിന് പിന്നാലെയാണ് അപകടമുണ്ടായതെന്നാണ് വിവരം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഫയർഫോഴ്സ് എത്തി തീയണച്ചു.