തൃശൂർ വരടിയo മനഴി രാമചന്ദ്രമേനോൻ നിര്യാതനായി

New Update

publive-image

Advertisment

തൃശൂർ വരടിയo മനഴി രാമചന്ദ്രമേനോൻ (92) മകളുടെ വസതിയായ പാലക്കാട്‌ അയ്യപുരം ശാസ്ത്പുരി അമൃത കൃപയിൽ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ ദേവി രാമചന്ദ്രമേനോൻ. മകൾ പ്രീതി മേനോൻ - പ്രിൻസിപ്പൽ പേപ്സ് ഇന്റർനാഷണൽ സ്കൂൾ, മരുമകൻ രാജ്‌മോഹൻനായർ - എം. ഡി. തങ്കം ഹോസ്പിറ്റൽ. പേരമക്കൾ കാർത്തിക് നായർ, ശിവ കൗഷിക് രാജ്

Advertisment