New Update
/sathyam/media/post_attachments/6iHRAi0FT8HI3I5Ni6U4.webp)
ഇന്‍സ്റ്റാഗ്രാമില്‍ വരവറിയിച്ച് നടന്‍ സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെയാണ് പണ്ഡിറ്റ് ഇക്കാര്യം അറിയിച്ചത്. വൈകിയാണെങ്കിലും താനൊരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയെന്നു എല്ലാവരും ഫോളോ ചെയ്യണമെന്നും പണ്ഡിറ്റ് കുറിച്ചു.
Advertisment
‘കൂട്ടുകാരെ… അല്പം വൈകി ആണെങ്കിലും ഞാന്‍ ഇന്‍സ്റ്റാഗ്രാം account തുടങ്ങി ട്ടോ .. ഇനി ചെറിയ കളികള്‍ ഇല്ല .. വലിയ കളികള്‍ മാത്രം ..ഇതാണ് ലിങ്ക്. എല്ലാവരും ഫോളോ ചെയ്യണേ’, എന്നാണ് സന്തോഷ് പണ്ഡിറ്റ് കുറിച്ചത്.
സാമൂഹിക വിഷയങ്ങളില്‍ തന്റേതായി നിലപാടുകള്‍ മടികൂടാതെ പറയുന്ന വ്യക്തി കൂടിയാണ് സന്തോഷ് പണ്ഡിറ്റ്. ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ പലപ്പോഴും വിമര്‍ശനങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us