ഏഴല്ലൂർ തൈപ്പറമ്പിൽ യോഹന്നാൻ നിര്യാതനായി

New Update

publive-image

ഏഴല്ലൂർ: തൈപ്പറമ്പിൽ യോഹന്നാൻ (കോട്ടക്കൻ 90) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9 ന് ഏഴല്ലൂർ സെൻ്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ അന്നക്കുട്ടി പനംകുട്ടി വാകമറ്റം കുടുംബാഗമാണ്. മക്കൾ: ബ്രിജീത്ത, ജോർജ്, ഫ്രാൻസിസ്, മേരി, വർഗീസ്, സജി, സലോമി

Advertisment
Advertisment