New Update
Advertisment
കോവിഡ് മൂലം മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് ധന സഹായം നല്‍കുന്നതിനുള്ള അപേക്ഷകളില്‍ നടപടി സമര്‍പ്പിക്കുന്നതിന് വില്ലേജ് ഓഫീസുകളും താലൂക്ക് ഓഫീസുകളും കളക്ടറേറ്റും നാളെ പ്രവര്‍ത്തിക്കും. കോവിഡ് ബാധിച്ച് മരണപ്പെട്ടതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചവരില്‍ ആരെങ്കിലും അപേക്ഷ സമര്‍പ്പിക്കുവാനുണ്ടെങ്കില്‍ ഇന്ന് തന്നെ വില്ലേജ് ഓഫീസിലെത്തി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.