കോട്ടയത്ത് ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി

New Update

publive-image

കോട്ടയം: ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി. കോട്ടയം അകലക്കുന്നതാണ് സംഭവം.

Advertisment

കുഴിക്കാട്ട് വീട്ടില്‍ സുരേന്ദ്രന്‍ (60) ആണ് മരിച്ചത്. പരിക്കേറ്റ ഭാര്യ പുഷ്പമ്മയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബവഴക്കിനെ തുടര്‍ന്നാണ് പ്രകോപനമെന്ന് പൊലീസ് പറയുന്നു.

Advertisment