വെള്ളിയേപ്പള്ളി പനയ്ക്കൽ പരേതനായ കോര വൈദ്യൻ്റെ മകൾ സിസ്റ്റർ ലിസ ചാൾസ് നിര്യാതയായി

New Update

publive-image

പാലാ- വെള്ളിയേപ്പള്ളി പനയ്ക്കൽ പരേതനായ കോര വൈദ്യൻ്റെ മകൾ സിസ്റ്റർ ലിസ ചാൾസ് (ആലീസ് 72) നിര്യാതയായി സംസ്കാരം നാളെ രാവിലെ 11.30ന് അഭിവന്ദ്യ മാർ ജേക്കബ് മനത്തോട്ടത്തിൻ്റെ കാർമികത്വത്തിൽ പാലക്കാട് മുട്ടി കുളങ്ങര മരിയൻ പ്രൊവിൻഷ്യൽ ഹൗസിൽ.

Advertisment

സഹോദരങ്ങൾ - ഫാ.ജോയി പനയ്ക്കൽ എസ് ഡി ബി സി.റൂബി പനയ്ക്കൽ എഫ് എം എ ഡോ.സണ്ണി ചാൾസ് (സൺ മേരി ക്ലിനിക്ക് പലാ) ആനി തോമസ് പുതുപറമ്പിൽ
ഫാ.ഡോ.ചാൾസ് പനയ്ക്കൽ എസ് ഡി ബി മാഗി ജോസ് മേനാംപറമ്പിൽ അൽഫോൻസ് ജോസ് വെട്ടിക്കൽ ഫിലോ ബാബു ആദിത്യപുരം

Advertisment