New Update
/sathyam/media/post_attachments/MKIaiZQXePI1m0GWBH4B.jpeg)
ന്യൂസിലൻഡ് ഹാമിൽട്ടണിൽ രജിസ്റ്റേർഡ് നേഴ്സായി ജോലി ചെയ്തിരുന്ന ദിവ്യ മനോജ് (31) കാർഡിയാക് അറസ്റ്റിനെ തുടർന്ന് മരണപ്പെട്ടിരിക്കുന്നു. പിറവം സ്വദേശിനിയാണ്. രണ്ട് മക്കളുണ്ട്. ഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിലും, ഗുഡ്ഗാവ് ആർട്ടിമിസ് ആശുപത്രിയിലും സ്റ്റാഫ് നഴ്സായി ജോലി ചെയ്തിട്ടുണ്ട്
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us