കെ എം മാണി ജന്മദിനം;  കാരുണ്യ ദിനമായി യൂത്ത്‌ ഫ്രണ്ട് (എം) പാലാ നിയോജകമണ്ഡലം കമ്മിറ്റി ആഘോഷിച്ചു

New Update

publive-image

Advertisment

പാലാ: മുൻമന്ത്രിയും കേരള കോൺഗ്രസ് (എം) നേതാവുമായിരുന്ന അന്തരിച്ച കെ എം മാണിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പാലാ നിയോജകമണ്ഡലം കമ്മിറ്റി പൈകടെ ആതുരാലയം അംഗങ്ങൾക്കൊപ്പം ഇന്ന് കാരുണ്യദിനമയി ആഘോഷിച്ചു.

നിയോജകമണ്ഡലം പ്രസിഡന്റ് സുനിൽ പയ്യപ്പള്ളിയുടെ അധ്യക്ഷതയിൽ, സെക്രട്ടറി സെൻ സി പുതുപ്പറമ്പിൽ,മണ്ഡലം പ്രസിഡന്റുമാരായ സിജോ പ്ലാത്തോട്ടത്തിൽ,ബിനു അഗസ്റ്റിൻ, ദേവകുമാർ കളത്തിപ്പറമ്പിൽ, ജ്യോതിസ് കുഴുപ്പിൽ, സിജു ജോസ് ഇടപ്പാടി, ആന്റോ വെള്ളാപ്പാട്ട്, ബിബിൻ മരങ്ങാട്ട്,ടോം ജോസ് മനക്കൽ, സച്ചിൻ കളരിക്കൽ,ലിബിൻ എബ്രഹാം,സഖറിയാസ് അയിപ്പൻപറമ്പികുന്നേൽ,എബിൻ സെബാസ്റ്റ്യൻ,ടോമിൻ കുര്യൻ,മെൽവിൻ കുന്നത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment