മഹാത്മാ ഗാന്ധി രക്ത സാക്ഷി ദിനം; വർഗ്ഗീയ വിരുദ്ധ പ്രതിജ്ഞ എടുത്തു

New Update

publive-image

Advertisment

മഹാത്മാ ഗാന്ധി രക്ത സാക്ഷി ദിനം അനുസ്മരിച്ച്കൊണ്ട് വർഗ്ഗീയ വിരുദ്ധ പ്രതിജ്ഞ എടുത്തു. കോൺഗ്രസ് ചേലക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേലക്കര കോൺഗ്രസ് ഓഫീസിൽ നടത്തിയ ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എം.കൃഷ്ണൻ പ്രതിജ്ഞ ചൊല്ലി കൊടുത്ത് മുഖ്യപ്രഭാഷണം നടത്തി.

publive-image

കോൺഗ്രസ് ചേലക്കര മണ്ഡലം പ്രസിഡന്റ് സന്തോഷ് ചെറിയാൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് ടി.ഗോപാലകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സുദേവൻ പള്ളത്ത്, സി.ഉണ്ണികൃഷ്ണൻ, അജിത്ത് സി.താന്നിക്കൽ, ടി.ഗിരിജൻ, സതീഷ് കുമാർ, വിനോദ് പന്തലാടി എന്നിവർ പങ്കെടുത്തു.

Advertisment