ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ മലപ്പുറം ജില്ലാ മുൻ പ്രസിഡന്റും മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന പി. മമ്മുണ്ണി നിര്യാതനായി. സാധാരണക്കാരായ ഹോട്ടലുടമകൾക്ക് വേണ്ടി തന്റെതായ ശൈലിയിൽ ശബ്ദം ഉയർത്തുകയും അവരുടെ അവകാശങ്ങൾ നേടിയെടുക്കുവാനുള്ള സംഘടനയുടെ പ്രവർത്തനങ്ങളിൽ മുൻ നിരയിൽ പ്രവർത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹം. മമ്മുണ്ണിയുടെ നിര്യാണത്തിൽ കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
Advertisment