രാഷ്ട്രപതിയുടെ വിശിഷ്ട സേവനമെഡലിന് അർഹയായ പാലക്കാട് അസി.ജയിൽ സൂപ്രണ്ട് പി എസ് മിനിമോളെ അനുമോദിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

മലമ്പുഴ: രാഷ്ട്രപതിയുടെ വിശിഷ്ഠ സേവനമെഡലിന് അർഹയായ, പാലക്കാട് ജില്ല ജയിൽ അസി.ജയിൽ സൂപ്രണ്ട് പി എസ് മിനിമോളെ അനുമോദിച്ചു. എ പ്രഭാകരൻ എം എൽ എ അനുമോദന സദസിൽ മിനിമോൾക്ക് ഉപഹാരം നൽകി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെബിനു മോൾ അധ്യക്ഷയായി.

Advertisment

മുൻ എംഎൽഎ വി കെ ചന്ദ്രൻ ,മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ടി എൻ കണ്ടമുത്തൻ. ഒറ്റപാലം, ചിറ്റൂർ സബ്ബ് ജയിൽ സൂപ്രണ്ട്മാരായ പി വി പ്രതാപ് ചന്ദ്രൻ ,ഡിജയൻ, കർഷക സംഘം ജില്ലാ സെക്രട്ടറി ജോസ് മാത്യുസ് എന്നീവർ സംസാരിച്ചു. ജയിൽ സൂപ്രണ്ട് എസ് ശിവദാസൻ, സ്വാഗതവും, അസി:ജയിൽ സൂപ്രണ്ട് ഗീത നന്ദിയും പറഞ്ഞു.

Advertisment