ന്യൂസ് ഡെസ്ക്
Updated On
New Update
/sathyam/media/post_attachments/G57S8f81FcfxilBf1azh.jpeg)
വ്യാപാര ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഭക്ഷണ ഉല്ലാദന വിതരണമേഖലയിലെ അംഗങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററെ നേരിൽ കണ്ട് ചർച്ച ചെയ്യുകയും നിവേദനം നൽകുകയും ചെയ്തു.
Advertisment
/sathyam/media/post_attachments/HAhPTHBs0aHWnLhdMzG8.jpeg)
കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി ജയപാൽ, സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ബാലകൃഷ്ണ പൊതുവാൾ, കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ. അച്യുതൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി ഗംഗാധരൻ, സി ജെ ബെന്നി എന്നിവരടങ്ങിയ നിവേദക സംഘമാണ് മന്ത്രിയുടെ വസതിയിൽ കൂടിക്കാഴ്ച്ച നടത്തിയത്. നിവേദനത്തിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾക്ക് പരിഹാരം നൽകാമെന്ന് മന്ത്രി ഉറപ്പ് നൽകി.
/sathyam/media/post_attachments/xV0JSbcmSMFA4H5HBXaq.jpeg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us