പട്ടികവര്‍ഗ വികസന വകുപ്പില്‍ എസ്.ടി പ്രൊമോട്ടര്‍ ഒഴിവ്

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

പട്ടികവര്‍ഗ വികസന വകുപ്പില്‍ 1182 എസ്.ടി പ്രൊമോട്ടര്‍ ഒഴിവുകളിലേക്ക് പത്താംക്ലാസ് പാസായ പട്ടികവര്‍ഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 28. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.stdd.kerala.gov.in, www.cmdkerala.net.

Advertisment
Advertisment