കെ റയിൽ പദ്ധതി ഉപേക്ഷിക്കാൻ എൽ ഡി എഫ് സർക്കാർ തയ്യാറാകണം: കെ കെ എബ്രഹാം

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

കേന്ദ്ര സർക്കാർ പദ്ധതിക്ക് അനുമതി നിഷേധിച്ചതിലൂടെയും, സാമ്പത്തിക സഹായം നൽകില്ലെന്ന് കേന്ദ്രം അറിയിച്ചതിനാലും, ജനങ്ങളുടെ പേരിൽ വായ്പ പൊതുകടം ഇനത്തിൽ സർക്കാരിന് വൻ ബാധ്യത വരുത്തുന്നതും, അനേകം കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതും, പരിസ്ഥിതിയെ വൻ ദുരന്തത്തിലേക്ക് തള്ളിവിടുന്നതുമായ കെ റയിൽ പദ്ധതി ഉപേക്ഷിക്കാൻ എൽ ഡി എഫ് സർക്കാർ തയ്യാറാകണം എന്ന് കെപിസിസി ജനറൽ സെക്രട്ടറി കെ. കെ. എബ്രഹാം ആവശ്യപ്പെട്ടു

Advertisment
Advertisment