/sathyam/media/post_attachments/jBO4okfuvL8W3snGUfDG.jpeg)
പാലാ മണ്ഡലം, മുത്തോലി പഞ്ചായത്ത് ബൂത്ത് 114 കടപ്പാട്ടൂർ ദീൻ ദയാൽ ഉപാദ്ധ്യായ അനുസ്മരണവും അഡ്വ.രഞ്ജിത് ശ്രീനിവാസൻ ശ്രദ്ധാഞ്ജലിയും സമർപ്പണ നിധിയും നടത്തി. കടപ്പാട്ടൂർ പുറ്റുമഠത്തിൽ രാമചന്ദ്രൻ പിള്ളയുടെ വസതിയിൽ വെച്ച് നടന്ന ബൂത്ത് സമ്മേളനത്തിൽ ബൂത്ത് പ്രസിഡന്റ് രഞ്ജിത്ത് ന്റെ അധ്യക്ഷതയിൽ ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി പി ജി ബിജുകുമാർ ഉത്ഘാടനം ചെയ്തു.
/sathyam/media/post_attachments/x1PiXl7Ph80MTGTrLpgx.jpeg)
പാലാ മണ്ഡലം ജനറൽ സെക്രട്ടറി ബിനീഷ് ചൂണ്ടച്ചേരി, ബിജെപി മുത്തോലി പഞ്ചായത്ത് പ്രസിഡൻ്റ് ഹരികൃഷ്ണൻ, കടപ്പാട്ടൂർ വാർഡ് മെമ്പറും, ബിജെപി പാലാ മണ്ഡലം സെക്രട്ടറിയും ആയ സിജു എസ്. നായർ. ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി അനിൽ വി നായർ, വൈസ് പ്രസിഡൻ്റ് പ്രദീപ് കെ സി, സെക്രട്ടറി സുരേഷ് ബാബു, കർഷക മോർച്ച മണ്ഡലം വൈസ് പ്രസിഡൻ്റ് സുനിൽ കുമാർ, ബൂത്ത് സെക്രട്ടറി അനീഷ് മോഹൻ, മോഹനൻ നായർ, നിഷാന്ത്, സുരേന്ദ്ര കൈമൾ, രവി കടപ്പാട്ടൂർ, അരുൺ, രാമചന്ദ്രൻ പിള്ള, തുളസിയമ്മ, അമ്പിളി രവി, ശിവാനന്ദ് തുടങ്ങിയവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us