ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/ZoeAJ4lTecfbOLnBnhz0.jpg)
പാലാ നഗരസഭ ന്യൂ ഷോപ്പിങ് കോംപ്ലക്സിലെ എസി ഹാൾ -1635-sq. ft വിസ്തീർണം, ഫർണിച്ചറുകൾ സഹിതം, അടിസ്ഥാന ലേലത്തുക 25 -ലക്ഷം രൂപയും പ്രതിമാസ വാടക 49,125 /- രൂപ, നിരതദ്രവ്യം ഒരു ലക്ഷം രൂപ നിരക്കിലും 16.2.2022 ബുധനാഴ്ച രാവിലെ 11.30 മണിക്ക് നഗരസഭ ഓഫീസിൽ വെച്ച് ലേലം ചെയ്തു നൽകുന്നതാണ്. ലേലം കൊള്ളുന്ന ആൾക്ക് സ്വന്തം ചിലവിൽ താൽക്കാലിക ഇരുമ്പ് പ്രവേശനകവാടം പണിയുന്നതിനുള്ള അവകാശം കൂടി നൽകുന്നതാണ്. നഗരസഭാ സെക്രട്ടറിപാലാ മുനിസിപ്പാലിറ്റി*
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us