പാലാ മുണ്ടമറ്റം ജോർജ് ജോസഫ് നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: മുണ്ടമറ്റം ജോർജ് ജോസഫ് (പാപ്പച്ചൻ - 80) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 11ന് പാലാ സെൻ്റ് തോമസ് കത്തീഡ്രൽ ദൈവാലയത്തിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തുന്നതാണ്. ഭാര്യ പരേതയായ ത്രേസ്യാമ്മ ജോർജ് തേക്കേമല തൂങ്ങൻപറമ്പിൽ കുടുംബാഗം.

Advertisment

മക്കൾ:ഷാജി, സിബി ,സോണിയ ,രാജേഷ്, രാജീവ് ,സീലിയ , മരുമക്കൾ: ജ്യേതി മാളിയേക്കൽ (കൈനടി), ജോസ് ചെന്നക്കാട്ടുകുന്നേൽ ( ഇടമറുക് ), സോഫിയ കളത്തിൽ (തൃശൂർ), ജിൻസി വെട്ടിക്കൽ (കപ്പാട്), ബിൻസ് മണ്ണാർകുളം (മണിമല)

Advertisment