ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/uJx1DDc9HbzFtFIOIpUk.jpeg)
ഇന്ത്യൻ യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷികളായ കൃപേഷ് ശരത് ലാൽ എന്നിവരുടെ അനുസ്മരണം നടത്തി. പാലാ കൊട്ടാരമറ്റം ജംഗ്ഷനിൽ രക്തസാക്ഷികളുടെ ചിത്രത്തിനു മുന്നിൽ മെഴുകുതിരി തെളിയിച്ചാണ് അനുസ്മരണ സമ്മേളനം നടന്നത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കിരൺ മാത്യുവിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗം യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് ജേക്കബ് അൽഫോൻസാ ദാസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡൻറ് തോമസ് ആർ വി ജോസ് മുഖ്യ പ്രഭാഷണം നടത്തി.
Advertisment
നേതാക്കളായ റോബി ഊടുടുപുഴയിൽ, ആൽബിൻ ഇടമനശ്ശേരി, അഭിജിത്ത് പനമറ്റം, മെൽബിൻ എലികുളം, ഉണ്ണികൃഷ്ണൻ ആർ, ജോബിഷ്, ഗോകുൽ ജഗന്നിവാസ്, നൗഫൽ, ടോണി ചക്കാല, അലോഷി റോയ്, അർജുൻ സാബു, അലക്സ് ആൻറണി, അലൻ മാത്യു എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us