യുഡിഎഫ് സംസ്ഥാന ഏകോപന സമിതി യോഗം ഫെബ്രുവരി 21ന്

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയോഗം ഫെബ്രുവരി 21ന് രാവിലെ 10.30ന് കന്റോണ്‍മെന്റ് ഹൗസില്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ അധ്യക്ഷതയില്‍ ചേരുമെന്ന് കണ്‍വീനര്‍ എം.എം.ഹസ്സന്‍ അറിയിച്ചു. യുഡിഎഫിന്റെ തുടര്‍ന്നുള്ള പ്രക്ഷോഭപരിപാടികളും നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികളും യോഗം ചര്‍ച്ച ചെയ്യും.

Advertisment
Advertisment