ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
കണ്ണൂർ എം എ. റോഡിലുള്ള പ്രേമ കഫെ ഹോട്ടലുടമ, പ്രജിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. കേരള ഹോട്ടൽ ആൻറ് റസ്റ്റോറൻറ് അസ്സോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ജി.ജയപാൽ ജന:സെക്രട്ടറി ബാലകൃഷ്ണ പൊതുവാൾ ട്രഷറർ എൻ എം റസാക് വർക്കിംഗ്പ്രസിഡൻറുമാരായ എം.എൻ.ബാബു ,സി.ബിജുലാൽ ,കണ്ണൂർ ജില്ലാപ്രസിഡൻറ് എ അച്ചുതൻ ,സെക്രട്ടറി കെ എൻ ബൂപേഷ് തുടങ്ങിയവർ അനുശോചിച്ചു.
Advertisment