മുരിക്കാശ്ശേരി -കമ്പിളികണ്ടം റോഡില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെടും

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

മുരിക്കാശ്ശേരി - കമ്പിളികണ്ടം റോഡില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നാളെ മുതല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

Advertisment