ന്യൂസ് ഡെസ്ക്
Updated On
New Update
/sathyam/media/post_attachments/htHZY3IrOeBWFv2A0fI9.jpg)
സംരംഭകര്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പുതിയ സംരംഭകര്‍ക്കും വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെണര്‍ഷിപ്പ് ഡവലപ്‌മെന്റ് (കെ ഐ ഇ ഡി ), 10 ദിവസത്തെ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 2022 മാര്‍ച്ച് 21 മുതല്‍ 31 വരെ എറണാകുളം ജില്ലയില്‍ കളമശ്ശേരിയില്‍ ഉള്ള ക്യാമ്പസ്സില്‍ വെച്ചാണ് കെ ഐ ഇ ഡി സഹായത്തോടെ പരിശീലനം നടക്കുന്നത്.
Advertisment
സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സൗജന്യമായിട്ടാണ് ഈ കോഴ്‌സ് നല്‍കുന്നത്. താല്പര്യമുള്ളവര്‍ കെ ഐ ഇ ഡി ന്റെ വെബ്‌സൈറ്റ് ആയ www.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക-0484 2532890,2550322, 9605542061
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us