കേന്ദ്രീയ വിദ്യാലയം ഒന്നാം ക്ലാസ് ഓണ്‍ലൈന്‍ പ്രവേശനം ഫെബ്രുവരി 28 മുതല്‍

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

പൈനാവ് കേന്ദ്രിയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസ്സിലേക്കുള്ള ഓണ്‍ലൈന്‍ അഡ്മിഷന്‍ രജിസ്‌ട്രേഷന്‍ ഫെബ്രുവരി 28നു ആരംഭിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി 21.03. 2022 കുറഞ്ഞ പ്രായപരിധി 6 വയസ്സ് (31.03.2022 പ്രകാരം) രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും https://kvsonlineadmission.kvs.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക .
രണ്ടാം ക്ലാസ്സുമുതല്‍ ഒന്‍പതാം ക്ലാസ്സു വരെയുള്ള അഡ്മിഷന്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 8 മുതല്‍ 16 വരെ വിദ്യാലയ ഓഫീസില്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495800741, 9446132843 & 9497505303

Advertisment
Advertisment