ന്യൂസ് ഡെസ്ക്
Updated On
New Update
/sathyam/media/post_attachments/hoOLcp7o1XL6UwGTmO4G.jpg)
വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ യഥാ സമയം പുതുക്കാനാവാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്ക് (എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/99 മുതല്‍ 06/21 വരെ) ഏപ്രില്‍ 30 വരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുവഴി നേരിട്ടും, www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റില്‍ 'സ്‌പെഷ്യല്‍ റിന്യൂവല്‍' ഓപ്ഷന്‍ വഴി ഓണ്‍ലൈനായും സീനിയോരിറ്റി പുതുക്കാം.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us